Cricket | Sehwag മുതൽ Jadeja വരെ ടീമിൽ നിന്ന് മാറ്റി നിർത്താൻ വരെ നോക്കി

2022-06-22 156

Cricketers Who Hate Each Other | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ളില്‍ ഇത്തരത്തില്‍ ബദ്ധ വൈരികളായ ചില താരങ്ങളുണ്ട്. ഒന്നിച്ച് കളിക്കുന്നുണ്ടെങ്കിലും മാനസികമായി അകലം പാലിക്കുന്ന ചിലര്‍. ഇത്തരത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ബദ്ധ വൈരികളായ താരങ്ങളെക്കുറിച്ചറിയാം.

#mahendraSinghDhoni #VirenderSehwag